Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ അങ്കണവാടി പോഷകാഹാരവിതരണം പദ്ധതിയുടെ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി അമൃതം ന്യൂട്രിമിക്സ് ഉല്‍പ്പാദക യൂണിറ്റുകളില്‍ നിന്ന് അങ്കണവാടികളിലേക്ക് എത്തിക്കുന്നതിന് വാഹനക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//