Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

പെന്‍ഷന്‍ അപേക്ഷ

തീരുമാന വിവരണം:

ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പോർട്ടൽ മുഖേന ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുളള പെൻഷൻ പദ്ധതിയ്ക്കായി ശ്രീ.രാംശഭു സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. വില്ലേജ് ഓഫീസിൽ നിന്നും അനുവദിച്ച വരുമാന സർട്ടിഫിക്കറ്റിൽ വാർഷിക വരുമാനം കൂടുതലായതിനാലാണ് പെൻഷൻ അനുവദിയ്ക്കാൻ സാധിയ്ക്കാതെ വന്നത്. ആയതിനാൽ വരുമാന സർട്ടിഫിക്കറ്റ് പുന.പരിശോധിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//