16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ജിതേന്ദ്രന്‍റെ അപേക്ഷ
തീരുമാന വിവരണം:ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പോർട്ടൽ മുഖേന ക്രമവൽക്കരണം നടത്തി കെട്ടിട നമ്പർ അനുവദിയ്ക്കുന്നതിന് ശ്രീ.ജിതേന്ദ്രൻ സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്ത്ഓഫീസ് നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലം വർഷങ്ങൾക്കു മുമ്പ് ടിയാൻറെ മുൻഗാമികൾ സൌജന്യമായി വിട്ടു നൽകിയിട്ടുളളതാണെന്ന് യോഗം വിലയിരുത്തി . ടിയാൻറെ നിലവിലെ സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്തു. പാർക്കിംഗിന് ഉപയോഗിക്കുന്ന പ്ലോട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നത് ടിയാൻറെ സഹോദരിയുടെ വസ്തുവിലൂടെയാണ് . ടി വസ്തു ടി ആവശ്യത്തിനായി നിർദ്ദോഷം ഉപയോഗിയ്ക്കുന്നതിന് സമ്മതമാണെന്നുളള എഗ്രിമെൻറ് ശ്രീ.ജിതേന്ദ്രനും ടിയാളുടെ സഹോദരിയും തമ്മിൽ 200/- രൂപ പത്രത്തിൽ ആയത് നോട്ടറി അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിയ്ക്കുന്നതിനുളള തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//