16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
സജീവന്‍ പരാതി
തീരുമാന വിവരണം:ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പോർട്ടൽ മുഖേന സജികുമാർ,മോഹന വിലാസം , കൊക്കോട്ടേല എന്ന വ്യക്തി സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. ടിയാൾ രോഗിയും കൂടാതെ ഒറ്റയാക്കാണ് താമസിക്കുന്നതെന്നും യോഗം വിലയിരുത്തി. ആയതിനാൽ ടിയാൾക്ക് ആവശ്യമായ അടിയന്തിര സഹായം നൽകുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//