Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വീടിന് വേണ്ടിയുളള അപേക്ഷ

തീരുമാന വിവരണം:

ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പോർട്ടൽ മുഖേന ലൈഫ് മിഷൻ പദ്ധതിയ്ക്കായി പൊതു ജനങ്ങൾ സമർപ്പിച്ച അപേക്ഷകൾ യോഗം ചർച്ച ചെയ്തു. അർഹതയുളള പല ഗുണഭോക്താക്കളും ലിസ്റ്റിലെ സീനിയോരിറ്റിയിൽ ഏറ്റവും താഴെയാണെന്നും മാത്രമല്ല അർഹതയുളള പലരും ലിസ്റ്റിൽ ഉൾപ്പെട്ടു വന്നിട്ടില്ലായെന്നും യോഗം വിലയിരുത്തി .ആയതിനാൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളിൻമേൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് പ്രസ്തുത അപേക്ഷകൾ ലൈഫ് മിഷന് കൈമാറുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//