16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അപകടകരമായ വൃക്ഷങ്ങള്‍
തീരുമാന വിവരണം:ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പോർട്ടൽ മുഖേന പൊതു ജനങ്ങൾ സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. അപകടകരമായ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിൻമേൽ പരിശോധിച്ച് തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//