16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിനെ ODF+ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മോസ്ക്കിറ്റോ ഫ്രീ ബയോഗ്യാസ് പ്ലാൻ്റ്, സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, ബയോഗ്യാസ് കമ്പോസ്റ്റര്‍, കമ്മ്യൂണിറ്റി തല തുമ്പൂര്‍ മൂഴി, വ്യക്തിഗത ടോയ്ലറ്റുകള്‍, കമ്മ്യൂണിറ്റിതല ടോയ്ലറ്റുകള്‍ എന്നിവ വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//