Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന, കുടുംബശ്രീ, മുതലായ വിവിധ സംഘാടനാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയും യുവജന സംഘടനകള്‍, യൂത്ത് ക്ളബുകള്‍ വായനശാലകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാമൂഹിക സാംസ്ക്കാരിക സംഘടനകള്‍ എന്നിവയെ കോര്‍ത്തിണക്കിയും ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//