Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5നകം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നവകേരളം കര്‍മ്മപദ്ധതി ജില്ലാകോഡിനേറ്ററുടെ 12.05.2023 ലെ NKP/19/HKM/2023/TVPM നമ്പര്‍ കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനതല സംഘാടക സമതി ചേരുന്നതിനുംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//