Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന " തുമ്പൂര്‍മൂഴി നിര്‍മ്മാണം" എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുമ്പൂര്‍മൂഴി നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് സി ഡി എസില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//