Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിനെതിരേ ശ്രീ എന്‍ ജയകുമാര്‍ എന്ന കരാറുകാരന്‍ ബഹു കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച WP(C)NO 6663/2023 നമ്പര്‍ ഹര്‍ജിയിന്‍മേല്‍ ബഹു കേരള ഹൈക്കോടതി 17.03.2023 ന് പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കീഴ്പാലൂര്‍- ചെരുപ്പാണി റോഡ് കള്‍വര്‍ട്ട് നിര്‍മ്മാണം - തുക അനുവദിക്കല്‍ എന്ന പദ്ധതി 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ രൂപീകരിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//