Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷിടിച്ച് നില്‍ക്കുന്ന KC-65/18/7 നമ്പര്‍ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി പൂവച്ചല്‍ സെക്ഷന്‍ സമര്‍പ്പിച്ച 17.04.2023 ലെ DB-35/ES-PVL/23-24/1 നമ്പര്‍ എസ്റ്റിമേറ്റ് അംഗീകരിച്ചും എസ്റ്റിമേറ്റ് തുകയുടെ പകുതി( 10493രൂപ) ഗുണഭോക്തൃ വിഹിതം ഇനത്തില്‍ കണ്ടെത്തുന്നതിനും, ഗുണഭോക്തൃവിഹിതം അടവാക്കിയത് സംബന്ധിച്ച രേഖ ഹാജരാക്കുന്ന മുറക്ക് എസ്റ്റിമേറ്റ് തുകയുടെ പകുതി( 10494രൂപ) 2023/2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ എസ് ഇ ബിയില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//