Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

06/05/2023 ലെ സ.ഉ(സാധാ) നം 989/2023/LSGD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ചുവടെ പറയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. 1 എൽ.ഐ.ഡി & ഇ.ഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ 420000 2 ബാല സഭാ പ്രവർത്തനങ്ങൾ 300000 3 അല്ലിനിയോട് കുടിവെള്ള പദ്ധതി 24000 4 ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമ സഹായികൾക്ക് ഓണറേറിയം നൽകൽ 300000 5 കൂഴ്പാലൂർ ചെരുപ്പാണി റോഡ് കൾവെർട്ട് നിർമ്മാണം -തുക നൽകൽ 745396 6 സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം 204900 7 വ്യക്തിഗത ടോയിലറ്റ് നിർമ്മാണം 1200000 8 മാനവീയം വീഥി പൂർത്തീകരണം 1000000 9 ഇ.എം.എസ് സ്ക്വയർ പൂർത്തീകരണം 1000000 10 മുത്തിയകാവ് റോഡ് പൂർത്തീകരണം 300000 11 അബ്ദുൾകലാം സ്റ്റേഡിയം പൂർത്തീകരണം 500000 12 കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം 500000 13 പഞ്ചായത്ത് ഓഫീസിൽ ടോയിലറ്റ് സമുച്ചയം 600000 14 ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം 150000 15 പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ വൈദ്യുതികരണം 1000000 16 പറണ്ടോട് എൽ.പി സ്കൂൾ പുനരുദ്ധാരണം 700000 17 ബയോ കംമ്പോസ്റ്റ് ബിൻ വാങ്ങൽ 549148 18 മോസ്ക്കിറ്റോ ഫ്രീ ബയോഗ്യാസ് പ്ലാൻ്റ് 33488 19 കാർഷിക മൂല്യ വർദ്ധിത ഉത്പ്പന്ന വിപണി 250000 20 പബ്ലിക്ക് മാർക്കറ്റ് നവീകരണം 1300000 21 പട്ടിക വര്‍ഗ്ഗ കോളനികളില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് 150000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//