16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
റിവിഷന്‍ പദ്ധതികള്‍
തീരുമാന വിവരണം:06/05/2023 ലെ സ.ഉ(സാധാ) നം 989/2023/LSGD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരം ലഭിച്ച ചുവടെ പറയുന്ന പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിന്/ഉപേക്ഷിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. Project No. Project Name 7 പൌരാവകാശ രേഖ 2023 പ്രസിദ്ധീകരണം 8 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - ജനറൽ 15 പഞ്ചായത്താഫീസിലെ കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി നല്‍കല്‍ 16 ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ 21 സാന്ത്വനം - ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം 23 മുന്‍കരുതല്‍- ദുരന്തനിവാരണം 27 അങ്കണവാടി പോഷകാഹാരം 31 ആരോഗ്യമിത്രം - ഹെല്‍ത്ത് കെയര്‍ യൂണിറ്റ് 37 സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത - തുടർ പ്രവർത്തനം 39 മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ് 41 ശ്രദ്ധ - ബഡ് സ്കൂൾ തുടർപ്രവർത്തനം 46 ലൈഫ് മിഷൻ പദ്ധതി 2023-24 52 ഗോത്രസാരഥി പദ്ധതി 55 എല്‍ പി സ്കൂളുകളുടെ നവീകരണം 56 ആവാസ് പ്ലസ് പിഎംഎവൈ വിഹിതം ജനറൽ 2023-24 60 വിഇഒ ഓഫീസിലെ ദൈനം ദിന ചെലവുകൾ 70 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2023-2024 74 അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ ദൈനംദിന ചിലവുകള്‍ 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം 81 പുറുത്തിപ്പാറ പഠനകേന്ദ്രത്തിന്റെ നവീകരണം എസ് സി 87 ജ്യോതിസ്സ്- കൌണ്‍സിലിംഗ് പ്രോഗ്രാം 89 ഭിന്നശേഷിക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് 93 ഗ്രാമീണ കോടതി 116 ആര്യനാട് സി എച്ച് സി - മ്രുതസഞ്ജീവനി ആരോഗ്യ പരിരക്ഷ 130 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 145 എരുമോട് അണിയിലക്കടവ് റോഡ് നവീകരണം 151 അംഗന്‍വാടി പെയിന്റിംഗ് 172 വർക്ക് നിയർ ഹോം 182 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 186 എസ് സി പഠന കേന്ദ്രങ്ങളുടെ നവീകരണം 187 ഹരിതകര്‍മ്മ സേനയ്ക്ക് ഇന്‍ഷുറന്‍സ് 188 വാതിൽപ്പടി സേവനം രഥം - വനിതസേവന കേന്ദ്രം 191 അറിവും അദ്ധ്വാനവും - പഠനത്തോടൊപ്പം തൊഴിൽ പരിശീലനം 192 പണിപ്പുര - അമ്മമാർക്ക് തൊഴിൽ പരിശീലനം 199 നൈപുണ്യ വികസനം 201 ഉണർവ്വ് - ഹരിത കർമ്മസേന കമ്പ്യൂട്ടർ യൂണിറ്റ്- വനിത 229 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//