16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ഡ്രോപ്പ് ചെയ്യുന്നവ
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന പ്രോജക്ടുകള്‍ ഡ്രോപ്പ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. പ്രോ നം പ്രോജക്ടിന്‍റെ പേര് 158 ഈഞ്ചപ്പുരി നഴ്സറി സ്കൂൾ സ്ഥലം വാങ്ങൽ 103 ഹരിത കർമ്മസേന തുടർപ്രവർത്തനങ്ങൾ 196 വെട്ടയില്‍ തടം റോഡ് മെയിന്‍റനന്‍സ് 148 ഹരിതഭവനം 82 ഞങ്ങളും കൃഷിയിലേക്ക് - വനിതകള്‍ക്ക് പച്ചക്കറി തൈ വിതരണം 100 ഇഞ്ചി മഞ്ഞള്‍ കൃഷി എസ് സി വനിതകള്‍ക്ക് 9 ജൈവവള നിര്മ്മാണയൂണിറ്റ് സ്ഥാപിക്കല് 94 കൃഷി ഓഫീസിലെ ദൈനം ദിന ചെലവുകൾ 251 കാർഷിക ഇങ്കുബേഷൻ സെന്റർ 77 ആടുവളർത്തൽ-പട്ടികജാതി വനിത 19 മൃഗാശുപത്രിയിലെ ദൈനംദിന ചിലവുകൾ 74 അടുക്കളമുറ്റത്തെ കോഴി വളർത്തൽ-പട്ടികജാതി വനിത 76 അടുക്കള മുറ്റത്തെ കോഴി വളർത്തൽ-വനിത 232 തെരുവ് നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കല്‍ 146 സ്ത്രീ പദവി പഠനം - പെൺ അടയാളങ്ങൾ 91 വൈസ്മാൻ ക്ളബ്ബ് 264 വാർഡു കേന്ദ്രങ്ങളിൽ ജാഗ്രത സമിതി ബോർഡ് 174 സ്പീച്ച് ബിഹേവിയർ ഒക്ക്യുപ്പേഷൻ തെറാപ്പി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//