Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സ്പില്‍ ഓവര്‍ പദ്ധതികള്‍- അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന പദ്ധതികള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ സ്പില്‍ ഓവര്‍ ആക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 1 2 ടേക്ക് എ ബ്രേക്ക്‌ 2 239 ആര്യനാട് പബ്ലിക് മാര്ക്ക റ്റില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം 3 274 എം സി എഫ് യൂണിറ്റ് സ്ഥാപിക്കല്‍ 4 254 ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് നവീകരണം ശുചീകരണം 5 275 റോഡ് കണക്ടിവിറ്റി മേപ്പ് തയ്യാറാക്കല്‍ 6 222 വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം 7 249 പൊതു കിണര്‍ നിര്‍മ്മാണം 8 259 പൊതു കിണര്‍ നവീകരണം 9 276 ശ്മശാന നിര്‍മ്മാണം 10 267 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം 11 208 വാതില്പ്പടി സേവനം - അടിസ്ഥാന സൌകര്യം ഒരുക്കല് 12 250 അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനം ദിന ചെലവുകൾ 13 278 ഐ സി ഡി എസ് അനുബന്ധകെട്ടിടം നവീകരണം 14 211 പ്രേത്യേക കന്നുകുട്ടി പരിപാലന പദ്ധതി 15 217 തെങ്ങ് മുറിച്ചുമാറ്റി പകരം തൈ വൈക്കൽ 16 220 മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകൽ സ്നേഹ സ്പർശം 17 221 അംഗൻവാടികൾക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് കണ്ടെയ്നർ വാങ്ങി നൽകൽ 18 218 ജലസേചന പമ്പ് സെറ്റ് 19 225 ലൈഫ് മിഷൻ പദ്ധതി 2022-23 20 224 ലൈഫ് മിഷൻ പദ്ധതി (പട്ടിക ജാതി) (2022-23) 21 223 ലൈഫ് മിഷൻ പദ്ധതി (2022-23) പട്ടിക വർഗ്ഗം 22 215 തൊഴിൽ യൂണിറ്റ് - പട്ടിക വർഗ്ഗ വനിതകൾക്ക് കാർഷിക ഉപകരണങ്ങൾ നൽകൽ 23 251 അംഗന്‍വാടികളുടെ നവീകരണം 24 214 കാർഷിക വിപണന സാധ്യതകളുടെ സംരഭക്ത്വ ശിൽപ്പശാല 25 234 സബ് സെന്‍റര്‍ നവീകരണം 26 264 ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം 27 235 പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം 29 247 മാനവീയംവീഥി-വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കല്‍ 30 268 കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം 31 279 പാറമുക്ക് അംഗന്‍വാടി കെട്ടിടം പൂര്‍ത്തീകരണം 32 277 കടത്തുവള്ളം മെയിന്‍റെനന്‍സ് 33 213 തൊഴില്‍ യൂണിറ്റ് - പറണ്ടോട് പ്രാദേശിക കാര്‍ഷിക - സംഭരണ - വിപണന കേന്ദ്രം- ധനസഹായം നല്‍കല്‍ 34 216 തൊഴില്‍ യൂണിറ്റ്- കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം- വനിതാ ഗ്രൂപ്പ്‌ 35 212 കാർഷിക വിപണന കേന്ദ്രത്തിൽ കാർഷിക ഉപകരണങ്ങൾ വാങ്ങി നൽകൽ 36 261 ഹരിത ശ്രീ ലൈഫ് കെയര്‍ യൂണിറ്റ് 37 256 മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം 38 240 മൃഗാശുപത്രി കോമ്പൌണ്ടിലെ ക്യാന്റീൻ ഹാൾ നവീകരണം 39 262 എൽ പി സ്കൂളുകളിൽ കുട്ടികളുടെ പാർക്ക് നവീകരണം 40 210 ഗ്രാമകേന്ദ്രങ്ങൾക്ക് ലൈബ്രറി സംവിധാനം ഒരുക്കൽ 41 281 സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം 42 245 മീനാങ്കല്‍ രോഹിണിനട കടുവാക്കുഴി റോഡ് റീടാറിംഗ് ആന്‍റ് ഓട നിര്‍മ്മാണം 43 241 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് 44 236 കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം 45 243 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ 46 269 വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് റോഡ് നവീകരണം 47 237 മരുതുംമൂട് തീയ്യരിപ്പാറ റോഡ് നവീകരണം 48 233 പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം 49 242 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം 50 257 കാവൽപ്പുരമുക്ക് ആലുംമൂട് കുന്നുംപുറം റോഡ് നവീകരണം 51 265 വാട്ടർ അതോറിറ്റി കെഎസ്ഇബി റോഡ് നവീകരണം 52 238 വലിയമല -കോളനി റോഡ് നവീകരണം 53 280 കീഴ്പാലൂർ കളിയൽവിളാകത്ത് കാഞ്ചിമടക്ക് റോഡ് നവീകരണം 54 232 പൊട്ടന്‍ചിറ മേക്കുംകര റോഡ് നവീകരണം 55 244 വയലിക്കട ഇടത്തറ വലിയകുളം റോഡ് നവീകരണം 56 246 ഹോമിയോ ആശുപത്രി നവീകരണം 57 282 പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കമുകറക്കോണം റോഡ് നവീകരണം 58 266 ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ 59 207 തൊഴില്‍ യൂണിറ്റിന് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങൽ- പട്ടികജാതിക വനിതകള്‍ക്ക് 60 258 അനുഗ്രഹ ലൈബ്രറി പുനരുദ്ധാരണം 61 285 നടുവിള അംഗന്‍വാടി പൂര്‍ത്തീകരണം- നം18 62 252 എപിജെ അബ്ദുൾ കലാം സ്റ്റേഡിയം പൂർത്തീകരണം - തുക നൽകൽ 63 284 പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം 64 273 ഹൌസിംഗ് ബോർഡ് കടവ് പൂർത്തീകരണം 66 270 വാട്ടർ അതോറിറ്റി - കെഎസ്ഇബി റോഡ് പൂർത്തീകരണം ഒന്നാംഘട്ടം 67 253 കൊക്കോട്ടേല അംഗൻവാടി നവീകരണം 68 260 മുത്തിയകാവ് റോഡ് നവീകരണം 69 283 ഈഞ്ചപ്പുരി ഗവ എൽപി സ്കൂളിന് ചുറ്റു മതിൽ നവീകരണം 71 263 കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം 72 209 ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ 73 255 കൺവർജൻസ് സെന്റിൽ ടോയിലറ്റ് സമുച്ചയം 74 286 എംസിഎഫ് പൂർത്തീകരണം 75 248 അഗ്രോ സെന്റർ - എസ് സി വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 76 271 ഭിന്നശേഷിക്കാർക്ക് ബങ്ക് കട നിർമ്മാണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//