Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (16) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 3 ല്‍ തേവിയാരുകുന്ന് തടത്തരികത്ത് വീട്, പറണ്ടോട് പി ഒ വിലാസത്തില്‍ ശ്രീ രജീഷ് കുമാര്‍, എന്നയാള്‍ ഗുരുതര മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നും ടിയാളെയും ഷെല്‍റ്റര്‍ മാതാവിനേയും ഷെല്‍റ്റര്‍ ഹോമിലാക്കുന്നനുള്ള തുടര്‍നടപടി സ്വീകരിക്കണമെന്നും കാണിച്ച് വുമണ്‍ ഫെസിലിറ്റേറ്റര്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. വുമണ്‍ ഫെസിലിറ്റേറ്ററുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടിയാളുകളെ ഷെല്‍റ്റര്‍ ഹോമിലാക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//