Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഈഞ്ചപ്പുരി വാർഡിൽ 04/06/2023 ന് പ്രവർത്തനം ആരംഭിയ്ക്കുന്ന ഗ്രാമകേന്ദ്രത്തിൻറെ വാതിലിനടുത്ത് സ്ഥാപിച്ചിരിക്കുന്ന 1000 ലിറ്റർ വാട്ടർ ടാങ്ക് മാറ്റി സ്ഥാപിയ്ക്കുന്നതിനും ആയതിന് പണി ക്കൂലി ഉൾപ്പെട ആവശ്യമായി വരുന്ന തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//