Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഈഞ്ചപ്പുരി വാർഡിലെ 11-ാം നമ്പർ അംഗൻവാടിയിലെ ബാത്ത് റൂം ബ്ലോക്ക് മാറ്റി ക്ലീൻ ചെയ്തയിനത്തിൽ ചെലവായ 3000/- രൂപ അനുവദിയ്ക്കണമെന്നുളള അംഗൻവാടി വർക്കർ മേരി .എസ്സ് - ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. അടിയന്തിര പ്രാധാന്യത്തോടെ ചെയ്ത പ്രവർ്തതിയുടെ ബിൽ തുകയായ 3000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//