Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (13) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് എല്‍ പി എസിലെ തേനീച്ച ശല്യം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. അടിയന്തിര പ്രാധാന്യം പരിഗണിച്ച് വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//