30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്മശാന നിര്‍മ്മാണത്തോടനുബന്ധിച്ച് കൂട്ടിയിട്ടിരിക്കുന്ന മണ്ണിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ തയ്യാറാക്കിയ വല്യുവേഷന്‍ യോഗം പരിശോധിച്ചു. വാല്യുവേഷന്‍ LID & EW വെള്ളനാട് സബ് ഡിവിഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയോറോട് അഭ്യര്‍ത്ഥിച്ചും അംഗീകാരം ലഭിക്കുന്ന മുറക്ക് മണ്ണ് ലേലം ചെയ്യുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//