Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ കളിസ്ഥലം നിര്‍മ്മാണത്തോടനുബന്ധിച്ച് കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, LID & EW വെള്ളനാട് സബ്ഡിവിഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനനുസൃതമായി ലേലം ചെയ്യുന്നതിന് വേണ്ട തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//