Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ആശ്വാസ് ( ഡായലിസിസ് രോഗികൾക്ക് ചികിത്സാ സഹായം) പദ്ധതിയുടെ ഗുണഭോക്താവായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ ചേന്നംകോട് പ്രസാദത്തിൽ ശ്രീമതി. പത്മകുമാരിയെ ഉൾപ്പെടുത്തിയും തുടർനടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോടും അഭ്യർത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//