30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തിരുവനന്തപുരം വനം ഡിവിഷന് കീഴില്‍ വരുന്ന സെറ്റില്‍മെന്‍റിലെ നിവാസികള്‍ക്ക് വനാവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതിന്‍റെ ഭാഗമായി പരുത്തിപ്പള്ളി റെയിഞ്ചില്‍ ആര്യനാട് പാലോട് സെക്ഷനില്‍ വരുന്ന പുളിനിന്ന കാല, ആനക്കയത്ത് മൂല, പിണറുമൂട്, തേവിയാരുകുന്ന്, മേലേ പിണര്‍മൂട്, കാരോട്ട് കാവ്, പന്നിക്കാല ഉള്‍പ്പെടുന്ന തേവിയാരുകുന്ന് എഫ് ആര്‍ സി യുടെ പൊതുയോഗവും പി ആര്‍ എ യും നടത്തി ഊരുക്കൂട്ടം അംഗീകരിച്ചിട്ടുളളതാണ്. ആയത് SDLC ക്ക് സമര്‍പ്പിക്കുന്നതിന് വേണ്ടി പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത് യോഗം വിശദമായി പരിശോധിച്ചു. ആയത് പ്രകാരം വനാവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി SDLC ക്ക് സമര്‍പ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//