Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ദൈവിക് ഇന്‍ഡസ്ട്രീസ്- ക്വാറി- നിയമോപദേശം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ "Daivik Industries Pvt Ltd " എന്ന സ്ഥാപനം പാറ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട Environment Assessment Impact Study നടത്തുകയും സ്റ്റഡി റിപ്പോര്‍ട്ട് പഞ്ചായത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മിലിനീകരണ നിയന്ത്രണ ബോര്‍ഡ് പബ്ളിക് ഹിയറിംഗ് നടത്തുമെന്ന് "Daivik Industries Pvt Ltd "16.05.2023 തീയതി രേഖപ്പെടുത്തിയ കത്ത് മുഖാന്തിരം പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമോപദേശം തേടുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//