Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം

തീരുമാനം:

MPLADS

തീരുമാന വിവരണം:

ബഹു എം പി അഡ്വക്കേറ്റ് അടൂര്‍ പ്രകാശിന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 515/DPO/TVPM/MPLADS/AP/2022-23, 835/DPO/TVPM/MPLADS/AP/2022-23,നമ്പര്‍ കത്തുകള്‍ പ്രകാരം പ്രൊപ്പോസ് ചെയ്ത പദ്ധതികള്‍ യോഗം പരിശോധിച്ചു. പദ്ധതികള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം Upkeep and Maintenance Certificate അനുവദിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//