30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
ഹരിത സഭ
തീരുമാന വിവരണം:04.06.2023 ന് മാലിന്യ മുക്ത പ്രവര്‍ത്തനത്തിന്‍റെ മൂന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം ആര്യനാട് ഗവണ്‍മെന്‍റ് വി എച്ച് എസില്‍ വച്ച് നടത്തുന്നതിനും , 27.05.2023 ലെ സ.ഉ (സാധാ) നം. 1117/2023/തസ്വഭവ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി 05.06.2023 ന് രാവിലെ 10.30ന് ആര്യനാട് ഗ്രാമപഞ്ചായത്താഫീസില്‍ വച്ച് ഹരിത സഭ വിളിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//