30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
പാഴ് വസ്തു ലേലം
തീരുമാന വിവരണം:ഗ്രാമപഞ്ചായത്താഫീസിലും പരിസരത്തും കൂട്ടിയിട്ടിരിക്കുന്ന പേപ്പറും മറ്റ് പാഴ്വസ്തുക്കള്‍ ലേലം ചെയ്യുന്നതിന് വേണ്ട തുടര്‍നടപപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//