30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
കൃഷി ഓഫീസര്‍ ഗുണഭോക്തൃ ലിസ്റ്റ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ഓഫീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഇഞ്ചി- മഞ്ഞള്‍ കൃഷി(എസ് സി വനിത), ജലസേചന പമ്പ് സെറ്റ്, തെങ്ങ് മുറിച്ച്മാറ്റി പകരം തെങ്ങ് വയ്ക്കല്‍, കുരുമുളക് കൃഷിക്ക് ജൈവവളം, വാഴകൃഷിക്ക് ജൈവവളം, ഇഞ്ചി- മഞ്ഞള്‍ കൃഷി, ഇടവിള കൃഷി, തനിമ ഫലവൃക്ഷ തൈ വിതരണം, ഞങ്ങളും കൃഷിയിലേക്ക് എന്നീ പദ്ധതികള്‍ക്ക് മതിയായ എണ്ണം അര്‍ഹരായ ഗുണഭോക്താക്കളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതുകാരണം പദ്ധതി നിര്‍വ്വഹണംപ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ കൃഷി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുകയും ടിയാളുകള്‍ക്ക് ആനുകൂല്യം അനുവദിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായി. പദ്ധതി നിര്‍വ്വഹണത്തിന്‍റെ സുഗമമായ നടത്തിപ്പ് മാത്രം മുന്‍നിര്‍ത്തിയും ഗുണഭോക്താക്കള്‍ അര്‍ഹതയുള്ളവരാണെന്ന കമ്മറ്റിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലും ഗുണഭോക്തൃ ലിസ്റ്റ് (അറ്റാച്ച് ചെയ്തത് പ്രകാരം) അംഗീകരിച്ചും ഗുണഭോക്തൃലിസ്റ്റിന് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//