30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
അഴിമതി മുക്ത ഗ്രാമം സ്ഥാപനതല മീറ്റിംഗ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിനെ അഴിമതി മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//