Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കാര്‍ഷിക കര്‍മ്മസേന

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മ സേനയുടെ ഇന്‍റര്‍വ്യൂ നടത്തുന്നതിനുള്ള ഇന്‍റര്‍വ്യൂ പാനലിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍, കൃഷി ഓഫീസര്‍, വി എച്ച് എസ് സി അദ്ധ്യാപകന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//