Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 വിദ്യാഭ്യസ വര്‍ഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ആര്യനാട് ഗവണ്‍മെന്‍റ് എല്‍ പി എസ്, ബി ആര്‍ സി തല പ്രവേശനോത്സവം മീനാങ്കല്‍ ഗവണ്‍മെന്‍റ് എല്‍ പി എസ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//