30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കലില്‍ സപ്ളൈകോ മാവേലി സ്റ്റോര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ശ്രീ എസ് എസ് സന്തോഷ്, ശ്രീമതി ഷൈജ എന്നിവരുടെ ഉടമസ്ഥതയിലുള്ള AP/2/169/D നമ്പര്‍ കെട്ടിടത്തിന് നെടുമങ്ങാട് PWD അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ 22.08.22 ലെ PWD/NDD/AEE/DB3/942/2021 നമ്പര്‍ കത്ത് മുഖാന്തിരം 18289 രൂപ പ്രതിമാസ വാടക നിശ്ചയിച്ചിരുന്നു. കെട്ടിട ഉടമകളുമായി നെഗോഷിയേറ്റ് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 10000 രൂപയായി വാടക നിശ്ചയിക്കുന്നതിനും ഉടമകളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//