Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

സബ് സെന്‍റന്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി

തീരുമാന വിവരണം:

മെഡിക്കല്‍ ഓഫീസര്‍ (CHC) പതിനഞ്ചാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി മീനാങ്കല്‍, കോട്ടയ്ക്കകം, ചൂഴ സബ് സെന്‍ററുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//