30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ഐഷാ ബീവി ഭൂമി പതിവ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48ല്‍ പെട്ട 145/10 നമ്പര്‍ വസ്തു ശ്രീമതി ഐഷ ബീവിയുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട താലൂക്കാഫീസില്‍ നിന്നുള്ള 16.03.2023ലെ 172/18807/31 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. വാര്‍ഡ് ചചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ സ്ഥലപരിശോധനാ റിപ്പോര്‍ട്ട്, നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കല്‍ എന്നീ നടപടികള്‍ക്ക് ശേഷം തീരുമാനം കൈക്കൊള്ളാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//