30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
വിഷ്ണു
തീരുമാന വിവരണം:ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47ല്‍ റീസര്‍വ്വേ നമ്പര്‍ 499/9ല്‍ പെട്ട, വസ്തവിന്‍റെ പോക്ക് വരവ് റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ കൂടുതല്‍ പരിശോധനക്ക് ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//