30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി ഡി എസുമായി ചെര്‍ന്ന് നടപ്പിലാക്കുന്ന ബഡ്സ് സ്കൂളിലേക്ക് ടീച്ചര്‍, ആയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//