19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് അതത് വാർഡുകളിലെ ജനപ്രതിനിധികൾ പ്രവേശനോത്സവ പരിപാടികളും പ്രവർത്തനവും വിശകലനം ചെയ്യുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പ്രവേശനോത്സവം വളരെ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പറണ്ടോട് LPS ൽ വച്ച് നടത്തുന്നതിനും ബഡ്സ് സ്കൂൾ പ്രവേശനോത്സവം ബഡ്സ് സ്കൂളിൽ വച്ച് നടത്തുന്നതിനും മറ്റ് സ്കൂളുകളിലെ പ്രവേശനോത്സവം അതത് സ്കൂളുകളിൽ വച്ച് നടത്തുന്നതിനും ആയതിന് അതത് വാർഡ് മെമ്പർമാർ മുൻകൈ എടുക്കുന്നതിനും വേണ്ടുന്ന തുടർ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//