07/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താവായ ശ്രീ. ശരത് കുമാര്‍, മേലേച്ചിറ, ഗിരിനഗര്‍ എന്നവര്‍ വീടിനായി പെര്‍മിറ്റ് ലഭ്യമാക്കിയപ്പോള്‍ മുന്‍ ഭാഗത്ത് നിയമപ്രകാരമുള്ള സ്ഥലം ലഭ്യമായിരുന്നതായും, മുന്‍ഭാഗത്ത് പുതിയ റോഡ് പണി പൂര്‍ത്തിയായപ്പോള്‍ സ്ഥലം വിട്ടുകൊടുത്തതിനാല്‍ ഇപ്പോള്‍ നിയമപ്രകാരമുള്ള സ്ഥലം ലഭ്യമായിട്ടില്ലെന്നും, നിലവില്‍ വീടു പണി പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഇളവ് അനുവദിക്കണമെന്നും കാണിച്ച് നല്‍കിയിട്ടുള്ള അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ഒക്കുപ്പന്‍സിക്കായി അപേക്ഷ നല്‍കുമ്പോള്‍ റോഡിനായി വിട്ടുകൊടുത്ത സ്ഥലം സംബന്ധിച്ച് വില്ലേജില്‍ നിന്നുള്ള രേഖ ഹാജരാക്കുന്ന പക്ഷം ഇളവ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//