30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആക്ഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ക്ക് സിറ്റിസണ്‍ ഇന്‍ഫൊര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സി ഡി എസില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//