30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഴക്കെടുതിയില്‍ നശിച്ചുപോയ ഈഞ്ചപ്പുരി വാര്‍ഡിലെ വാറുകാട്- മാവുനിന്ന കുഴി റോഡ്, ചുട്ടിയാം കോണം റോഡ് , പറണ്ടോട് വാര്‍ഡിലെ ചേരപ്പള്ളി- ഐത്തി റോഡ്, ഇരിഞ്ചല്‍ വാര്‍ഡിലെ കല്ലുവരമ്പ് ഇടറോഡ്, ചൂഴവാര്‍ഡിലെ പേയ്ക്കാവിള തടം, പള്ളിവെട്ട വാര്‍ഡിലെ വെട്ടയില്‍ തടം, വേങ്കക്കുന്ന് റോഡ്, ഈഞ്ചപ്പുരി വാര്‍ഡിലെ അടിപ്പറമ്പ്- ചെറുമഞ്ചല്‍ വാരിയംകോട് റോഡ്, കോരപ്പറമ്പ്- തൂങ്ങിണിക്കോണം റോഡ്, വലിയകലുങ്ക് വാര്‍ഡിലെ വലിയമല കോളനി റോഡ് , ഇരിഞ്ചല്‍ വാര്‍ഡിലെ നെടുമല റോഡ് എന്നിവ പ്രകൃതി ക്ഷോഭ ഫണ്ടില്‍ നിന്നും മെയിന്‍റനന്‍സ് ചെയ്യുന്നതിന് ബഹു. റവന്യൂ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് 24.05.2023 ലെ പഞ്ചായത്ത് കമ്മറ്റി 6(4) നമ്പരായി തീരുമാനിച്ചിരുന്നു. എന്നാല്‍ ചൂഴവാര്‍ഡിലെ പേയ്ക്കാവിള തടത്തിനേക്കാളും മഴക്കെടുതി ബാധിച്ചട്ടുള്ളത് കണ്ണങ്കരമൂഴി- കവിയാകോട് റോഡിനെയാണെന്ന് യോഗം വിലയിരുത്തി ആയതിന്‍റെ അടിസ്ഥാനത്തില്‍ ഈഞ്ചപ്പുരി വാര്‍ഡിലെ വാറുകാട്- മാവുനിന്ന കുഴി റോഡ്, ചുട്ടിയാം കോണം റോഡ് , പറണ്ടോട് വാര്‍ഡിലെ ചേരപ്പള്ളി- ഐത്തി റോഡ്, ചൂഴവാര്‍ഡിലെ കണ്ണങ്കരമൂഴി- കവിയാകോട് റോഡ് ഇരിഞ്ചല്‍ വാര്‍ഡിലെ കല്ലുവരമ്പ് ഇടറോഡ്, പള്ളിവെട്ട വാര്‍ഡിലെ വെട്ടയില്‍ തടം, വേങ്കക്കുന്ന് റോഡ്, ഈഞ്ചപ്പുരി വാര്‍ഡിലെ അടിപ്പറമ്പ്- ചെറുമഞ്ചല്‍ വാരിയംകോട് റോഡ്, കോരപ്പറമ്പ്- തൂങ്ങിണിക്കോണം റോഡ്, വലിയകലുങ്ക് വാര്‍ഡിലെ വലിയമല കോളനി റോഡ് , ഇരിഞ്ചല്‍ വാര്‍ഡിലെ നെടുമല റോഡ് എന്നിവ പ്രകൃതി ക്ഷോഭ ഫണ്ടില്‍ നിന്നും മെയിന്‍റനന്‍സ് ചെയ്യുന്നതിന് ബഹു. റവന്യൂ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//