30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ കണിയാകുഴി കിഴക്കുംകര ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീ സുരേഷ്കുമാര്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് വസ്തു വിട്ടുകൊടുത്തെങ്കിലും ജോലി ലഭിച്ചിട്ടില്ല എന്ന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരാതി അനുബന്ധരേഖകള്‍ സഹിതം സാമൂഹ്യ നീതി വകുപ്പിന് അയച്ചുകൊടുക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//