30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കേടായ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് 26.04.2023ലെ പഞ്ചായത്ത് കമ്മറ്റി LID & EW ആര്യനാട് സെക്ഷന്‍ അസ്സി. എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം LID & EW ആര്യനാട് സെക്ഷന്‍ അസ്സി. എഞ്ചിനിയര്‍ തയ്യാറാക്കിയ 5853 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. (EST NO 2022/8583, LETTER NO. 05/AE/LID&EW/ARYND/2023-2024, DTD 29.05.2023) . ടി എസ്റ്റിമേറ്റ് അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//