Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ ശ്രീമതി ദേവകിയമ്മ, രോഹിണി കീഴ്പാലൂര്‍ കളിയല്‍ വിളാകം എന്നയാളിനെ ആശ്രയ പദ്ധതിയിലും ശ്രീമതി ജെയ്നമ്മ, ഹരിജന്‍ കോളനി, പുറുത്തിപ്പാറ, ശ്രീമതി പൊന്നു, ഹരിജന്‍ കോളനി, പുറുത്തിപ്പാറ, ശ്രീ കൃഷ്ണന്‍ ഹരിജന്‍ കോളനി, പുറുത്തിപ്പാറ,എന്നിവരെ ആശ്രയ പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് ലഭിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. കത്തിന്‍മേന്‍ അന്വേഷണം നടത്തുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തിയും അന്വേഷണ റിപ്പോര്‍ട്ടില്‍ അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്ന പക്ഷം നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//