Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ കാവുവിളയില്‍ ശ്രീമതി സരസന്‍ എന്നയാളിനെ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് ലഭിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. അപേക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തിയും പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ ടിയാളെ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം , ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//