30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
വലിയകലുങ്ക് സ്കൂള്‍ മണ്ണ് നീക്കം ചെയ്യല്‍
തീരുമാന വിവരണം:വലിയ കലുങ്ക് സ്കൂളിന് സമീപം കളിസ്ഥല നിര്‍മ്മാണത്തിനോടനുബന്ധിച്ച് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തിരമായി ലേലം ചെയ്യുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//