Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

മുത്തിയ കാവ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022-2023 സാമ്പത്തികവര്‍ഷത്തില്‍ രൂപീകരിച്ച "മുത്തിയകാവ് റോഡ് നവീകരണം" (പ്രോ നം 249) എന്ന പദ്ധതിക്ക് ടെന്‍ഡര്‍ക്ഷണിച്ച് വിശദാംശങ്ങള്‍ രേഖപ്പെടുത്തിത് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എല്‍ ഐ ഡി & ഇ ഡബ്ള്യു അസ്സി എഞ്ചിനിയര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ഹാജരാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ടെന്‍ഡറിന് ഹാജരായ കരാറുകാരില്‍-(1. T G Pradeeep 423124.79- Estimate Amount, 2 A P Rajkumar 7.30% Above) ഏറ്റവും കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ ഹാജരാക്കിയ T G Pradeeep ന്‍റെ ടെന്‍ഡര്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//