Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ICDS ക്വട്ടേഷന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും അനുപൂരക പോഷകാഹാരം എത്തിക്കുന്നതിനുള്ള പദ്ധതിയായ "അങ്ക ണവാടി പോഷകാഹാരം"(പ്രോ നം 27/24) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, ആര്യനാട് സപ്ളൈകോയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് അങ്കണ വാടികളില്‍ എത്തിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വി ഇ ഒ ക്വട്ടേഷന്‍ ക്ഷണിച്ച് വിരരങ്ങള്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. സജീവന്‍, ആര്‍ പി ഹൌസ് വലിയ കലുങ്ക്(ക്വാട്ട് ചെയ്ത തുക 5.25/Kg), രതീഷ്, അപ്പുപാറ, വിനോബനികേതന്‍(ക്വാട്ട് ചെയ്ത തുക 5/Kg), ഷമീര്‍ ഖാന്‍, ഷമീര്‍ മന്‍സില്‍ ആനപ്പെട്ടി, പറണ്ടോട്( 4.50/Kg) എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഷമീര്‍ ഖാന്‍, ഷമീര്‍ മന്‍സില്‍ ആനപ്പെട്ടി, പറണ്ടോട് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//