30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗഗസ്ഥനായ അല്ലിനിയോട് കുടിവെള്ള പദ്ധതിക്ക് (പ്രോ നം. 293, അടങ്കല്‍ തുക 24000- വികസന ഫണ്ട് scp) ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വെള്ളനാട് ബ്ളോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യരര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//