30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:06/05/2023 ലെ സ.ഉ(സാ.ധാ)നം.989/2023/ത.സ്വ.ഭ.വ നമ്പർ ഉത്തരവിന് വിധേയമായി 2023-24 വാർഷിക പദ്ധതിയിൽ ചുവടെ പറയുന്ന പദ്ധതികൾ ഉൾപ്പെടുത്തുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1 ഭവന പുനരുധ്ദാരണം-SC 2 യുവശ്രീ - ചെടി നഴ്സറി 3 കര്‍ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് 4 വിവര വിജ്ഞാന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റെഷൻ - അനുബന്ധ പ്രവർത്തനങ്ങൾ 5 ഗ്രാമകേന്ദ്രങ്ങൾക്ക് സൌകര്യം ഒരുക്കൽ 6 ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനൻസ് 7 LED ലൈറ്റ് വാങ്ങൽ 8 ആര്യനാട് ആനന്ദേശ്വരം റോഡ് റീ ടാറിംഗ് 9 ഗ്രോബാഗ് വിതരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//